Rafale | റാഫേൽ വിമാന ഇടപാടിൽ ഉൾപ്പെട്ടിട്ടുള്ള വ്യോമസേനാ ഉദ്യോഗസ്ഥരെ ഹാജരാക്കണമെന്ന് സുപ്രീം കോടതി
2018-12-06
10
റാഫേൽ വിമാന ഇടപാടിൽ ഉൾപ്പെട്ടിട്ടുള്ള വ്യോമസേനാ ഉദ്യോഗസ്ഥരെ ഹാജരാക്കണമെന്ന് സുപ്രീം കോടതി. വിലയിൽ ഇപ്പോൾ ചർച്ച വെണ്ടെന്നും കോടതി വ്യക്തമാക്കി